Surprise Me!

ശബരിമലയിൽ BJPയുടെ പുതിയ തന്ത്രം | Oneindia Malayalam

2018-10-30 319 Dailymotion

<br />ശബരി മലയിൽ സർക്കാരിന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ പുതിയ തന്ത്രങ്ങൾ മെനയുകയാണ് ബിജെപി. ശബരിമലയിൽ സ്ത്രീ പ്രവേശനം തടയാൻ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് നേതാക്കൾ പറയുന്നത്. പ്രതിഷേധക്കാർക്ക് ആവേശം പകരാൻ അമിത് ഷായും സന്നിധാനത്തേയ്ക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.<br /><br />kerala bjp new action plan in sabarimala

Buy Now on CodeCanyon